+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

24 മ​ണി​ക്കൂ​റി​നി​ടെ 53,601 കേ​സു​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23 ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്. 24 മ​ണി​ക്കൂ​റി​നി​ടെ 53,601 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,
24 മ​ണി​ക്കൂ​റി​നി​ടെ 53,601 കേ​സു​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23 ല​ക്ഷ​ത്തി​ലേ​ക്ക്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്. 24 മ​ണി​ക്കൂ​റി​നി​ടെ 53,601 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,68,675 ആ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 871 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 45,257 ആ​യി ഉ​യ​ർ​ന്നു.15,83,489 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 6,39,929 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 9,181 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,24,513 ആ​യി. ഇ​വി​ടെ മ​ര​ണ സം​ഖ്യ 18,050 ആ​യി ഉയർന്നു.

ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കു പി​ന്നി​ലു​ള്ള​ത്.
More in Latest News :