ബെയ്റൂട്ട്: ലെബനനിൽ മന്ത്രിസഭ രാജിവച്ചതിനു ശേഷവും അരങ്ങേറുന്നത് വൻ പ്രതിഷേധങ്ങൾ. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഹസൻ ദിയബിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചത്. നിരവധി മന്ത്രിമാരും രാജിവച്ചതോടെ മന്ത്രിസഭ പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു.
ഇതിനിടയിലാണ് തിങ്കളാഴ്ച വീണ്ടും പ്രതിഷേധം കനത്തത്. ഈ പ്രതിഷേധത്തിൽ തിങ്കളാഴ്ച മാത്രം 100ലേറെ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
ഇതിനിടയിലാണ് തിങ്കളാഴ്ച വീണ്ടും പ്രതിഷേധം കനത്തത്. ഈ പ്രതിഷേധത്തിൽ തിങ്കളാഴ്ച മാത്രം 100ലേറെ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.