+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; മു​ൻ എ​സ്പി വേ​ണു​ഗോ​പാ​ലി​ന് സി​ബി​ഐ നോ​ട്ടീ​സ്

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഇ​ടു​ക്കി മു​ൻ എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ലി​ന് സി​ബി​ഐ​യു​ടെ നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു കൊ
നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; മു​ൻ എ​സ്പി വേ​ണു​ഗോ​പാ​ലി​ന് സി​ബി​ഐ നോ​ട്ടീ​സ്
ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഇ​ടു​ക്കി മു​ൻ എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ലി​ന് സി​ബി​ഐ​യു​ടെ നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു കൊ​ണ്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ക​സ്റ്റ​ഡി കൊ​ല​പാ​ത​കം ത​ട​യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം എ​സ്പി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും സി​ബി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വേ​ണു​ഗോ​പാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നും സി​ബി​ഐ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :