+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് 41 പേ​ർ​ക്കു കോ​വി​ഡ്; സ​ന്പ​ർ​ക്കം 28; ഉ​റ​വി​ട​മ​റി​യാ​ത്ത നാ​ലു രോ​ഗി​ക​ള്‍

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ 6 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ 2 പേ​ർ​ക്കും സ​ന്പ​ർ​ക്കം മൂ​ലം 28
കൊ​ല്ല​ത്ത് 41 പേ​ർ​ക്കു കോ​വി​ഡ്; സ​ന്പ​ർ​ക്കം 28; ഉ​റ​വി​ട​മ​റി​യാ​ത്ത നാ​ലു രോ​ഗി​ക​ള്‍
കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ 6 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ 2 പേ​ർ​ക്കും സ​ന്പ​ർ​ക്കം മൂ​ലം 28 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 4 കേ​സു​ക​ളു​മു​ണ്ട്. കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​ച്ച​ന​ല്ലൂ​ർ മൈ​ല​ക്കാ​ട് സ്വ​ദേ​ശി ശ്രീ. ​ദേ​വ​ദാ​സി​ന്‍റെ (45) മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. 34 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

വി​ദേ​ശം

1 കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ സ്വ​ദേ​ശി 58 സൗ​ദി അ​റേ​ബ്യ
2 ത​ല​വൂ​ർ ക​മു​കും​ചേ​രി സ്വ​ദേ​ശി 47 സൗ​ദി അ​റേ​ബ്യ
3 പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി 35 യു.​എ.​ഇ
4 പി​റ​വ​ന്തൂ​ർ ചീ​യോ​ട് സ്വ​ദേ​ശി 32 യു.​എ.​ഇ
5 പി​റ​വ​ന്തൂ​ർ പു​ന്ന​ല സ്വ​ദേ​ശി 37 സൗ​ദി അ​റേ​ബ്യ
6 പി​റ​വ​ന്തൂ​ർ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി 34 യു​എ​ഇ

ഇ​ത​ര സം​സ്ഥാ​നം

7 പ·​ന ചി​റ്റൂ​ർ സ്വ​ദേ​ശി 36 ഡ​ൽ​ഹി
8 ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി 25 ത​മി​ഴ്നാ​ട്

സ​ന്പ​ർ​ക്കം

9 അ​ഞ്ച​ൽ മാ​വി​ള സ്വ​ദേ​ശി 68 സ​ന്പ​ർ​ക്കം
10 അ​ഞ്ച​ൽ സ്വ​ദേ​ശി 60 സ​ന്പ​ർ​ക്കം
11 ആ​ല​പ്പു​ഴ സ്വ​ദേ​ശി നി​ല​വി​ൽ അ​ഞ്ച​ലി​ൽ താ​മ​സം 44 സ​ന്പ​ർ​ക്കം
12 ഇ​ട്ടി​വ മാ​ല​പേ​രൂ​ർ സ്വ​ദേ​ശി 40 സ​ന്പ​ർ​ക്കം
13 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കാ​വ​നാ​ട് മീ​നം ന​ഗ​ർ സ്വ​ദേ​ശി 82 സ​ന്പ​ർ​ക്കം
14 ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി 46 സ​ന്പ​ർ​ക്കം
15 ച​വ​റ സ്വ​ദേ​ശി 18 സ​ന്പ​ർ​ക്കം
16 തെ·​ല ഇ​ട​മ​ണ്‍ സ്വ​ദേ​ശി 19 സ​ന്പ​ർ​ക്കം
17 തെ·​ല ഇ​ട​മ​ണ്‍ സ്വ​ദേ​ശി 17 സ​ന്പ​ർ​ക്കം
18 പ·​ന വ​ടു​ത​ല ചോ​ലാ​വാ​ർ​ഡ് സ്വ​ദേ​ശി 47 സ​ന്പ​ർ​ക്കം
19 പ·​ന വ​ടു​ത​ല ചോ​ലാ​വാ​ർ​ഡ് സ്വ​ദേ​ശി​നി 14 സ​ന്പ​ർ​ക്കം
20 പ​ര​വൂ​ർ തെ​ക്കു​ഭാ​ഗം സ്വ​ദേ​ശി​നി 45 സ​ന്പ​ർ​ക്കം
21 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി 65 സ​ന്പ​ർ​ക്കം
22 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി 26 സ​ന്പ​ർ​ക്കം
23 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി 3 സ​ന്പ​ർ​ക്കം
24 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി 6 സ​ന്പ​ർ​ക്കം
25 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി 11 സ​ന്പ​ർ​ക്കം
26 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി 14 സ​ന്പ​ർ​ക്കം
27 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി 8 സ​ന്പ​ർ​ക്കം
28 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി 19 സ​ന്പ​ർ​ക്കം
29 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി 37 സ​ന്പ​ർ​ക്കം
30 പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി 55 സ​ന്പ​ർ​ക്കം
31 പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി 46 സ​ന്പ​ർ​ക്കം
32 പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി​നി 36 സ​ന്പ​ർ​ക്കം
33 പു​ന​ലൂ​ർ വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി​നി 48 സ​ന്പ​ർ​ക്കം
34 പ്രാ​ക്കു​ളം മ​ണ​ലി​ക്ക​ട സ്വ​ദേ​ശി 58 സ​ന്പ​ർ​ക്കം
35 മു​ഖ​ത്ത​ല സ്വ​ദേ​ശി 0 സ​ന്പ​ർ​ക്കം
36 വെ​ട്ടി​ക്ക​വ​ല കോ​ക്കാ​ട് സ്വ​ദേ​ശി​നി 17 സ​ന്പ​ർ​ക്കം

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

37 തെ​ൻ​മ​ല ഇ​ട​മ​ണ്‍ 34 ജം​ഗ്ഷ​ൻ സ്വ​ദേ​ശി​നി 30 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
38 പ​ൻ​മ​ന മ​ന​യി​ൽ സ്വ​ദേ​ശി 34 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
39 പ​ൻ​മ​ന വ​ട​ക്കും​ത​ല ഈ​സ്റ്റ് സ്വ​ദേ​ശി 28 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
40 പൂ​ത​ക്കു​ളം ഉൗ​ന്നും​മൂ​ട് സ്വ​ദേ​ശി​നി 27 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക

41 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മ​ങ്ങാ​ട് പാ​ലോ​ട്മു​ക്ക് സ്വ​ദേ​ശി​നി 43 കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക.
More in Latest News :