+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് 66 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി; സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ മാ​ത്രം 53 രോ​ഗി​ക​ൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 66 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജ​യ​ശ്രീ വി ​അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​
കോ​ഴി​ക്കോ​ട്ട് 66 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി; സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ മാ​ത്രം 53 രോ​ഗി​ക​ൾ
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 66 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജ​യ​ശ്രീ വി ​അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ്- ര​ണ്ട്, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ്- ആ​റ്, സ​ന്പ​ർ​ക്കം വ​ഴി പോ​സി​റ്റീ​വ്- 52, ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ- ആ​റ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വി​ദേ​ശം

1) കൊ​ടു​വ​ള​ളി സ്വ​ദേ​ശി (27)
2) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി​നി(35)

ഇ​ത​ര സം​സ്ഥാ​നം

1) പേ​രാ​ന്പ്ര സ്വ​ദേ​ശി (27)
2) പു​റ​മേ​രി സ്വ​ദേ​ശി(26)
3) ഓ​മ​ശ്ശേ​രി സ്വ​ദേ​ശി(26)
4) വി​ല്ല്യാ​പ്പ​ള​ളി സ്വ​ദേ​ശി(42)
5) ഫ​റോ​ക്ക് സ്വ​ദേ​ശി​നി (42)
6) തി​രു​വ​ന്പാ​ടി സ്വ​ദേ​ശി(73)

സ​ന്പ​ർ​ക്കം

1, 2) ബേ​പ്പൂ​ർ സ്വ​ദേ​ശി​നി​ക​ൾ (22, 44)
3) ബേ​പ്പൂ​ർ സ്വ​ദേ​ശി(43)
4) ചേ​മ​ഞ്ചേ​രി സ്വ​ദേ​ശി​നി(36)
5) ചെ​റു​വ​ണ്ണൂ​ർ (പേ​രാ​ന്പ്ര) സ്വ​ദേ​ശി​നി(39)
6) എ​ട​ച്ചേ​രി സ്വ​ദേ​ശി(40) ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ
7, 8) ഫ​റോ​ക്ക് സ്വ​ദേ​ശി​ക​ൾ (40, 13)
9, 10) ഫ​റോ​ക്ക് സ്വ​ദേ​ശി​നി​ക​ൾ (68, 68)
11, 12) ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി​ക​ൾ (63, 8)
13) കൂ​ത്താ​ളി സ്വ​ദേ​ശി​നി(53), ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക
14) കു​ന്നു​മ്മ​ൽ സ്വ​ദേ​ശി (15)
15) നാ​ദാ​പു​രം സ്വ​ദേ​ശി​നി(20)
16, 17) ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ൾ (19,51)
18, മു​ത​ൽ 21 വ​രെ) ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (53, 56, 39, 25)
22, 23) ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​നി​ക​ൾ (45, 19,)
24 മു​ത​ൽ 28 വ​രെ) പേ​രാ​ന്പ്ര സ്വ​ദേ​ശി​നി​ക​ൾ(4, 3, 33 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, 33, 22)
29, 30) രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ (43, 11)
31, 32) രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി​ക​ൾ (33 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, 32)
33) തി​രു​വ​ന്പാ​ടി സ്വ​ദേ​ശി(52)
34) കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി(46)
35) തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​നി(32)
36) തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി (25 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
37) ഉ​ള്ളി​യേ​രി സ്വ​ദേ​ശി​നി(11)
38) വ​ട​ക​ര സ്വ​ദേ​ശി (27, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
39) വ​ള​യം സ്വ​ദേ​ശി (32)
40) കൊ​ല്ലം സ്വ​ദേ​ശി (20)
41) നൊ​ച്ചാ​ട് സ്വ​ദേ​ശി (41)
42, 43, 44) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി​ക​ൾ (14, 24, 50)
45 മു​ത​ൽ 52 വ​രെ) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി​നി​ക​ൾ(44, 24, 7, 28, 28, 39, 45, 46) (മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ: 6

1) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ, ക​ല്ലാ​യി സ്വ​ദേ​ശി (31)
2, 3) ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി​ക​ൾ(55, 50)
4) കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി (23)
5) മ​ട​വൂ​ർ സ്വ​ദേ​ശി(32)
6) ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി​നി(15)

രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 1108.
മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 5 (മ​ല​പ്പു​റം 3, എ​റ​ണാ​കു​ളം 1 പാ​ല​ക്കാ​ട് 1).
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു ജി​ല്ല​ക്കാ​ർ 88.
More in Latest News :