+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന​ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​ര്‍ വി​മാ​ന​ദുരന്തത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന ദു
വി​മാ​ന​ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​ര്‍ വി​മാ​ന​ദുരന്തത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ 23 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രാ​ജ​മ​ല ദു​ര​ന്ത​ത്തി​ൽ അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​ര​ണം 48 ആ​യി. 22 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ ഉ​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​തി​നാ​റ് കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
More in Latest News :