തുശൂർ: തൃശൂർ ജില്ലയിൽ 40 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്.
രോഗം സ്ഥിരീകരിച്ചവരിൽ 30 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവർത്തകയായ (26) തെക്കുകര സ്വദേശിയും രോഗബാധിതരായി. മങ്കര ക്ലസ്റ്ററിൽനിന്നു 3 പേരും മിണാലൂർ, പട്ടാന്പി ക്ലസ്റ്ററുകളിൽ നിന്ന് 2 പേർ വീതവും രോഗബാധിതരായി. ചാലക്കുടി, കുന്നംകുളം ക്ലസ്റ്ററുകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം ബാധിച്ചു. മറ്റു സന്പർക്കം വഴി 20 പേർ രോഗികളായി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 5 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ രണ്ടു പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
പോസിറ്റീവ് കേസുകൾ
1. ആരോഗ്യ പ്രവർത്തക തെക്കുംക്കര സ്വദേശി 26 സ്ത്രീ.
2. സന്പർക്കം മുളങ്കുന്നത്ത് കാവ് 3 പെണ്‍കുട്ടി.
3. സന്പർക്കം മുളങ്കുന്നത്ത് കാവ് 41 പുരുഷൻ.
4. സന്പർക്കം വേലൂര്‍ 44 പുരുഷൻ.
5. സന്പർക്കം വേലൂര്‍ 41 പുരുഷൻ.
6. സന്പർക്കം അവണ്ണിശ്ശേരി 62 പുരുഷൻ.
7. സന്പർക്കം അവണ്ണിശ്ശേരി 5 പെണ്‍കുട്ടി.
8. സന്പർക്കം അവണ്ണിശ്ശേരി 37 സ്ത്രീ.
9. സന്പർക്കം കുന്നംകുളം 11 പെണ്‍കുട്ടി.
10. സന്പർക്കം കുന്നംകുളം 35 പുരുഷൻ.
11. സന്പർക്കം കുന്നംകുളം 67 പുരുഷൻ.
12. സന്പർക്കം കോലഴി 65 പുരുഷൻ.
13. സന്പർക്കം കോലഴി 25 സ്ത്രീ.
14. സന്പർക്കം കോലഴി 60 സ്ത്രീ.
15. സന്പർക്കം കോലഴി 82 സ്ത്രീ.
16. സന്പർക്കം തലപ്പിളളി 14 പെണ്‍കുട്ടി.
17. സന്പർക്കം വടക്കാഞ്ചേരി 45 സ്ത്രീ.
18. സന്പർക്കം വടക്കാഞ്ചേരി 22 പുരുഷൻ.
19. സന്പർക്കം വടക്കാഞ്ചേരി 50 സ്ത്രീ.
20. സന്പർക്കം അവണ്ണിശ്ശേരി 66 സ്ത്രീ.
21. സന്പർക്കം അവണ്ണിശ്ശേരി 10 ആണ്‍കുട്ടി.
22. ചാലക്കുടി ക്ലസ്റ്റർ മേലൂർ 80 പുരുഷൻ.
23. കുന്നംകുളം ക്ലസ്റ്റർ കോലഴി 18 ആണ്‍കുട്ടി.
24. മങ്കര ക്ലസ്റ്റർ വടക്കാഞ്ചേരി 4 മാസം പെണ്‍കുട്ടി.
25. മങ്കര ക്ലസ്റ്റർ വടക്കാഞ്ചേരി 23 സ്ത്രീ.
26. മങ്കര ക്ലസ്റ്റർ വടക്കാഞ്ചേരി 3 പെണ്‍കുട്ടി.
27. മിണാലൂർ ക്ലസ്റ്റർ വടക്കാഞ്ചേരി 10 ആണ്‍കുട്ടി.
28. മിണാലൂർ ക്ലസ്റ്റർ വടക്കാഞ്ചേരി 12 ആണ്‍കുട്ടി.
29. പട്ടാന്പി ക്ലസ്റ്റർ പോർക്കുളം 74 സ്ത്രീ.
30. പട്ടാന്പി ക്ലസ്റ്റർ വടക്കാഞ്ചരി 47 പുരുഷൻ.
31. സൗദിയിൽ നിന്ന് വന്ന വളളത്തോൾ നഗർ സ്വദേശി 32 പുരുഷൻ.
32. ദുബായിൽ നിന്ന് വന്ന എളവളളി സ്വദേശി 44 പുരുഷൻ.
33. ദുബായിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി 33 പുരുഷൻ.
34. ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി 28 പുരുഷൻ.
35. ദുബായിൽ നിന്ന് വന്ന വാടാനപ്പിളളി സ്വദേശി 44 പുരുഷൻ.
36. ആൻഡമാനിൽനിന്ന് വന്ന എരുമ്മപ്പെട്ടി സ്വദേശി 65 പുരുഷൻ.
37. ആന്ധ്രപ്രദേശിൽ നിന്ന് വന്ന മുളങ്കുന്നത്ത് കാവ് സ്വദേശി 31 പുരുഷൻ.
38. ഉറവിടമറിയാത്ത പോർക്കുളം സ്വദേശി 38 പുരുഷൻ.
39. ഉറവിടമറിയാത്ത എരുമ്മപ്പെട്ടി സ്വദേശി 67 പുരുഷൻ.
40. ഉറവിടമറിയാത്ത വെളൂത്തുർ സ്വദേശി 68 പുരുഷൻ.
നിരീക്ഷണത്തിൽ കഴിയുന്ന 10982 പേരിൽ 10443 പേർ വീടുകളിലും 539 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 46 പേരേയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 834 പേരെ തിങ്കളാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1488 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി.