+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ൽ മ​ഞ്ഞു​രു​കു​ന്നൂ..? സ​ച്ചി​ൻ പൈ​ല​റ്റ് രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ക​ണ്ടു

ജ​യ്പു​ർ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന രാ​ജ​സ്ഥാ​നി​ൽ മ​ഞ്ഞു​രു​കു​ന്നു. പു​റ​ത്താ​ക്ക​പ്പെ​ട്ട സ​ച്ചി​ന്‍ പൈ​ല​റ്റ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഹു​ലി​ന്‍റെ
രാ​ജ​സ്ഥാ​നി​ൽ മ​ഞ്ഞു​രു​കു​ന്നൂ..? സ​ച്ചി​ൻ പൈ​ല​റ്റ് രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ക​ണ്ടു
ജ​യ്പു​ർ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന രാ​ജ​സ്ഥാ​നി​ൽ മ​ഞ്ഞു​രു​കു​ന്നു. പു​റ​ത്താ​ക്ക​പ്പെ​ട്ട സ​ച്ചി​ന്‍ പൈ​ല​റ്റ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഹു​ലി​ന്‍റെ ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും സ​ച്ചി​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ സ​ച്ചി​ൻ പൈ​ല​റ്റും വി​മ​ത എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സ​ച്ചി​ൻ പൈ​ല​റ്റി​ന് മേ​ൽ വി​മ​ത എം​എ​ൽ​എ​മാ​ർ തി​രി​ച്ചു പോ​കാ​നു​ള്ള സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :