തൃശൂർ: പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കുവാൻ ശ്രമിച്ചു. തൃശൂര്‍ പൂത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ലൈഫ് മിഷന് പദ്ധതിയിലേക്ക് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകിയതായി ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് ഓഫീസറെ ഘരാവോ ചെയ്തത്. സിനിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.