+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ‌ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: മു​ൻ‌ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നു​മാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ​ല്ല
മു​ൻ‌ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: മു​ൻ‌ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നു​മാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. നേ​ര​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​ണ് അ​മി​ത് ഷാ. ​ഹ​രി​യാ​ന ഗു​ഡ്ഗാ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യ​ത്. ഓ​ഗ​സ്റ്റ് ര​ണ്ടി​നാ​ണ് അ​മി​ത് ഷാ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പെ​ട്രോ​ളി​യം മ​ന്ത്രി​ക്കും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ധ​ര്‍​മേ​ന്ദ്ര​പ്ര​ധാ​നും ഗു​ഡ്ഗാ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.
More in Latest News :