+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്ടി​മു​ടി​യി​ൽ​നി​ന്ന് 12 മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ഇ​ന്ന് ക​ണ്ടെ​ത്തി; മ​ര​ണം 38 ആ​യി

മൂ​ന്നാ​ര്‍: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ണ്ണി​ന​ടി​യി​ലാ​യ 12 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ഇ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 38 ആ​യി. ജി​ല്ലാ പോ​ലീ​സ് സേ​ന​യു
പെ​ട്ടി​മു​ടി​യി​ൽ​നി​ന്ന് 12 മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ഇ​ന്ന് ക​ണ്ടെ​ത്തി; മ​ര​ണം 38 ആ​യി
മൂ​ന്നാ​ര്‍: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ണ്ണി​ന​ടി​യി​ലാ​യ 12 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ഇ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 38 ആ​യി. ജി​ല്ലാ പോ​ലീ​സ് സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ഗ് സ്‌​ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.50നാ​ണ് പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ടി നാ​ലു ല​യ​ങ്ങ​ളി​ലെ 30 കു​ടും​ബ​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട​ത്.
More in Latest News :