+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ഞ്ഞാ​റി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു

പൂ​ഞ്ഞാ​ർ: ക​ന​ത്ത മ​ഴ​യി​ൽ പ​ന​ച്ചി​പ്പാ​റ മ​ണ്ഡ​പ​ത്തി​പ്പാ​റ ഭാ​ഗ​ത്തു വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പു​ല്ലാ​ട്ട് ബേ​ബി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റാ​ണ് താ​ഴ്ന്ന​ത്. പു​ല​ർ​
പൂ​ഞ്ഞാ​റി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
പൂ​ഞ്ഞാ​ർ: ക​ന​ത്ത മ​ഴ​യി​ൽ പ​ന​ച്ചി​പ്പാ​റ മ​ണ്ഡ​പ​ത്തി​പ്പാ​റ ഭാ​ഗ​ത്തു വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പു​ല്ലാ​ട്ട് ബേ​ബി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റാ​ണ് താ​ഴ്ന്ന​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. 10 അ​ടി​യോ​ള​മാ​ണ് കി​ണ​ർ താ​ഴ്ന്ന​ത്. വീ​ടി​ന്‍റെ ത​റ​യോ​ട് ചേ​ർ​ന്നാ​ണ് കി​ണ​റു​ണ്ടാ​യി​രു​ന്ന​ത്.

കി​ണ​ർ താ​ഴ്ന്ന​തു​മൂ​ലം വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. എ​ന്നാ​ൽ വീ​ടി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. പ​രി​സ​ര​വാ​സി​ക​ളും വീ​ട്ടു​കാ​രും ചേ​ർ​ന്ന് കി​ണ​ർ മൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
More in Latest News :