+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പെ​ട്ടി​മു​ടി​യി​ലേ​തും മ​നു​ഷ്യ​രാ​ണ്, അ​വ​ഗ​ണി​ക്ക​രു​ത്'; മു​ഖ്യ​മ​ന്ത്രി​യോ​ട് കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ

മൂ​ന്നാ​ർ: മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​മു​ണ്ടാ​യ രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്താ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത്. സ​ഹാ​യ​ധ​
മൂ​ന്നാ​ർ: മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​മു​ണ്ടാ​യ രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്താ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത്. സ​ഹാ​യ​ധ​നം എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ വേ​ർ​തി​രി​ച്ച് കാ​ണ​രു​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ക​രി​പ്പൂ​രി​ൽ‌ എ​ത്താ​മെ​ങ്കി​ൽ പെ​ട്ടി​മു​ടി​യി​ലും വ​രാം. മ​നു​ഷ്യ ജീ​വ​ന് എ​ല്ലാ​യി​ട​ത്തും ഒ​രേ വി​ല​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി‍​യെ വി​മ​ർ​ശി​ച്ച് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
More in Latest News :