+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​താ​ക്ക​ൾ പെ​ട്ടി​മു​ടി​യി​ലേ​ക്ക്; സർക്കാരിനെതിരെ വേ​ർ​തി​രി​വ് ആ​രോ​പി​ച്ച ഡീ​ൻ

ഇ​ടു​ക്കി: നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പെ​ട്ടി​മു​ടി​യി​ലേ​ക്ക് ഇ​ന്ന് കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​ത്തും. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​
നേ​താ​ക്ക​ൾ പെ​ട്ടി​മു​ടി​യി​ലേ​ക്ക്; സർക്കാരിനെതിരെ വേ​ർ​തി​രി​വ് ആ​രോ​പി​ച്ച ഡീ​ൻ
ഇ​ടു​ക്കി: നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പെ​ട്ടി​മു​ടി​യി​ലേ​ക്ക് ഇ​ന്ന് കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​ത്തും. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ച്ച​യോ​ടെ ഇ​വി​ടെ​യെ​ത്തു​മെ​ന്നാ​ണ് വി​വ​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത രാ​വി​ലെ 10ന് ​പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ക്കും.

അ​തി​നി​ടെ, പെ​ട്ടി​മു​ടി​യി​ൽ ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ്ര​ഖ്യാ​പ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും വേ​ർ​തി​രി​വ് കാ​ണി​ച്ചെ​ന്ന് ഡി​ൻ കു​ര്യ​ൻ എം​പി ആ​രോ​പി​ച്ചു. ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​നു സ​മാ​ന​മാ​യ തു​ക പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഡീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :