+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 135.25 അ​ടി; ഒരടികൂടി ഉയർന്നാൽ രണ്ടാം അലർട്ട്

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. നി​ല​വി​ൽ ജ​ല​നി​ര​പ്പ് 135.25 അ​ടി​യാ​യി. ഒ​ര​ടി​കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ണ് ര​ണ്ടാം അ​ല​ർ​ട്ട് ന​ൽ​കും. ര​ണ്ടാം അ​ല​ർ
മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 135.25 അ​ടി; ഒരടികൂടി ഉയർന്നാൽ രണ്ടാം അലർട്ട്
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. നി​ല​വി​ൽ ജ​ല​നി​ര​പ്പ് 135.25 അ​ടി​യാ​യി. ഒ​ര​ടി​കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ണ് ര​ണ്ടാം അ​ല​ർ​ട്ട് ന​ൽ​കും. ര​ണ്ടാം അ​ല​ർ​ട്ട് ന​ൽ​കി​യാ​ൽ പ്ര​ദേ​ശ​ത്തു നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്ന് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ത​മി​ഴ്നാ​ട് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 6,000 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്.
More in Latest News :