+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ​ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യി. കു​ൽ​ഗാ​മി​ലെ സിം​ഘ​ൻ​പോ​ർ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്്ട​ൽ ഉ​ണ്ടാ​യ​ത്.
കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ
ശ്രീ​ന​ഗ​ർ ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ​ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യി.

കു​ൽ​ഗാ​മി​ലെ സിം​ഘ​ൻ​പോ​ർ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്്ട​ൽ ഉ​ണ്ടാ​യ​ത്. പോ​ലീ​സും ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യെ​ന്നാ​ണ് വി​വ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സോ​ണ്‍ പോ​ലീ​സ് അ​ധി​കൃ​ത​രാ​ണ്് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.
More in Latest News :