+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കോ​വി​ഡ്

ജ​യ്പു​ർ: കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കോ​വി​ഡ്. മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യെ​ന്നും ഫ​ലം പോ​സി​
കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കോ​വി​ഡ്
ജ​യ്പു​ർ: കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കോ​വി​ഡ്. മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യെ​ന്നും ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :