+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തലപുകഞ്ഞ് തലസ്ഥാനം; ഇന്ന് 485പേ​ര്‍​ക്ക് കോവിഡ്

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച ജി​ല്ല തി​രു​വ​ന​ന്ത​പു​ര​മാ​യി. ഇ​ന്ന്
തലപുകഞ്ഞ് തലസ്ഥാനം;  ഇന്ന് 485പേ​ര്‍​ക്ക് കോവിഡ്
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച ജി​ല്ല തി​രു​വ​ന​ന്ത​പു​ര​മാ​യി. ഇ​ന്ന് 485പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 435പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം​വ​ഴി​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. 33പേ​രു​ടെ രോ​ഗ ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 777പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 529 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ജി​ല്ല​യി​ൽ 15,282 പേ​ർ വീ​ടു​ക​ളി​ലും 705 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ 3,068 പേരാണ് നി​രീ​ക്ഷ​ണ​ത്തി​ലുള്ളത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം -19,055 ആണ്.
More in Latest News :