+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ജെ​ഡി​യ്ക്കു രാ​ജ്യ​സ​ഭാ സീ​റ്റ്; എം.​വി.​ശ്രേ​യാം​സ് കു​മാ​ർ മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം : ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​നു (എ​ൽ​ജെ​ഡി) രാ​ജ്യ​സ​ഭാ സീ​റ്റു ന​ൽ​കാ​ൻ ഇ​ന്ന് ചേ​ർ​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗം തീ​രു​മാ​നി​ച്ചു. ത​ദേ​ശ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു
എ​ൽ​ജെ​ഡി​യ്ക്കു രാ​ജ്യ​സ​ഭാ സീ​റ്റ്; എം.​വി.​ശ്രേ​യാം​സ് കു​മാ​ർ മ​ത്സ​രി​ക്കും
തി​രു​വ​ന​ന്ത​പു​രം : ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​നു (എ​ൽ​ജെ​ഡി) രാ​ജ്യ​സ​ഭാ സീ​റ്റു ന​ൽ​കാ​ൻ ഇ​ന്ന് ചേ​ർ​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗം തീ​രു​മാ​നി​ച്ചു. ത​ദേ​ശ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ലു​ള്ള​തി​നാ​ൽ ര​ണ്ടു വ​ർ​ഷം തി​ക​ച്ചി​ല്ലാ​ത്ത രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​യ്ക്കു മ​റി​ച്ചൊ​രു തീ​രു​മാ​നം എ​ടു​ക്കേ​ണ്ട തി​ല്ലെ​ന്നു സി​പി​എം-​സി​പി​ഐ നേ​തൃ​ത്വ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൽ​ജെ​ഡി​യ്ക്കു സീ​റ്റു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി എ​ൽ​ജെ​ഡി നേ​താ​വ് എം.​വി.​ശ്രേ​യാം​സ് കു​മാ​ർ മ​ത്സ​രി​ക്കും. ഈ ​മാ​സം 24-നാ​ണു രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. സ്വ​ർ​ണ​ക്ക​ട​ത്ത​ട​ക്ക​മു​ള്ള വി​വാ​ദ വി​ഷ​യ​ങ്ങ​ളൊ​ന്നും ഇ​ന്ന​ല​ത്തെ ഇ​ട​തു​മു​ന്ന​ണി യോ​ഗം ച​ർ​ച്ച ചെ​യ്തി​ല്ല.
More in Latest News :