+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ 134 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ൽ കോ​വി​ഡ്; 168 പു​തി​യ പോ​സി​റ്റീ​വ്‌ കേ​സു​ക​ൾ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 168 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 13 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 18 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 134 പേ​ർ​ക്ക് സ​ന്പ​ർ​ക്ക
ആ​ല​പ്പു​ഴ​യി​ൽ 134 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ൽ കോ​വി​ഡ്; 168 പു​തി​യ പോ​സി​റ്റീ​വ്‌ കേ​സു​ക​ൾ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 168 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 13 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 18 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 134 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

1. ഇ​റാ​ക്കി​ൽ നി​ന്നും എ​ത്തി​യ 33 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി,
2. സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി.
3 ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 62 വ​യ​സു​ള്ള പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി.
4 സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 63 വ​യ​സു​ള്ള മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി.
5 ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി.
6 ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 57 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി.
7 മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള ചെ​റി​യ​നാ​ട് സ്വ​ദേ​ശി.
8 ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ 50 വ​യ​സു​ള്ള പു​ലി​യൂ​ർ സ്വ​ദേ​ശി.
9 ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 22 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി.
10 അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 34 വ​യ​സു​ള്ള ചേ​പ്പാ​ട് സ്വ​ദേ​ശി.
11 സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 58 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി.
12 ബ​ഹ​റി​നി​ൽ നി​ന്നും എ​ത്തി​യ 23 വ​യ​സു​ള്ള മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി.
13 ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 21 വ​യ​സു​ള്ള ആ​ര്യാ​ട് സ്വ​ദേ​ശി.
14. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി.
15 പൂ​ന​യി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള ചെ​റു​വാ​ര​ണം സ്വ​ദേ​ശി.
16 ബം​ഗ​ളു​രു​വി​ൽ നി​ന്നു​മെ​ത്തി 25 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി.
17 ബം​ഗ​ളു​രു​വി​ൽ നി​ന്നു​മെ​ത്തി 30 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി.
18 ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി.
19 ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 26 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി.
20 ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 27 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി.
21 ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നും എ​ത്തി​യ 23 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി.
22 ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നു​മെ​ത്തി​യ 30 വ​യ​സു​ള്ള എ​സ് എ​ൽ പു​രം സ്വ​ദേ​ശി.
23 ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ 25 വ​യ​സു​ള്ള വെ​ട്ട​ക്ക​ൽ സ്വ​ദേ​ശി​നി.
24 ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ 79 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി.
25 ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി.
26 കാ​ഷ്മീ​രി​ൽ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള പെ​രി​ങ്ങാ​ല സ്വ​ദേ​ശി.
27 ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 50 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി.

28 ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 26 വ​യ​സു​ള്ള ചേ​രാ​വ​ള്ളി സ്വ​ദേ​ശി​നി.
29 ആ​സാ​മി​ൽ നി​ന്നു​മെ​ത്തി​യ 38 വ​യ​സു​ള്ള വെ​ട്ടി​ക്കോ​ട് സ്വ​ദേ​ശി.
30 ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി.
31 ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള കു​മാ​ര​പു​രം സ്വ​ദേ​ശി.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

36 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി
ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
49, 38 വ​യ​സു​ള്ള ര​ണ്ട് പാ​ണാ​വ​ള്ളി സ്വ​ദേ​ശി​ക​ൾ
48 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി
അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
24 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
31 വ​യ​സു​ള്ള അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി
40 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി
47, 44 വ​യ​സു​ള്ള ര​ണ്ട് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ
42 വ​യ​സു​ള്ള മു​ട്ടം സ്വ​ദേ​ശി
31 വ​യ​സ്‌​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി
22 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി
29 വ​യ​സു​ള്ള ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി
അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
30 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി
പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
32 വ​യ​സു​ള്ള ച​ന്തി​രൂ​ർ സ്വ​ദേ​ശി,
49 വ​യ​സു​ള്ള ചെ​ത്തി സ്വ​ദേ​ശി,
24 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി
25 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി
45 വ​യ​സ്‌​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി
59 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി
66 വ​യ​സ്‌​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി
70 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി
20 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി
18 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി
പെ​രി​ങ്ങാ​ല സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
54 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
20 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി,
35 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി,
പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി
22 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
52 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
56വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
47 വ​യ​സു​ള​ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി
പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ
പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
19 വ​യ​സ്‌​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
55 വ​യ​സ്‌​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി
കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
50 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി
51 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി,
പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
23 വ​യ​സു​ള്ള ക​ല്ലി​ശ്ശേ​രി സ്വ​ദേ​ശി​നി
പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
36 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി
43 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി
27 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി
54, 30 വ​യ​സു​ള്ള ര​ണ്ട് തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ
45, 40 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​ക​ൾ
31 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി
60 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി
61 വ​യ​സു​ള്ള കു​മാ​ര​പു​രം സ്വ​ദേ​ശി​നി
വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
66 വ​യ​സു​ള്ള മു​ഹ​മ്മ​സ്വ​ദേ​ശി
50 വ​യ​സു​ള്ള ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി
31 വ​യ​സു​ള്ള പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
70 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി
31 വ​യ​സു​ള്ള വ​ള​വ​നാ​ട് സ്വ​ദേ​ശി
45 വ​യ​സ്‌​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി
27 വ​യ​സു​ള്ള മു​ഹ​മ്മ​സ്വ​ദേ​ശി
പു​റ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
45 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി
20 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി
ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
41 വ​യ​സു​ള്ള ഹ​രി​പ്പാ​ട് സ്വ​ദേ​ശി
51 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി
61 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
62 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി,
65 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി
65 വ​യ​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി
33, 36, 55 വ​യ​സു​ള്ള 3 വ​യ​ലാ​ർ സ്വ​ദേ​ശി​നി​ക​ൾ
55 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി
71 വ​യ​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി
47 വ​യ​സു​ള്ള മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി
52 വ​യ​സു​ള്ള കാ​പ്പി​ൽ മേ​ക്ക് സ്വ​ദേ​ശി​നി,
30, 65 വ​യ​സു​ള്ള ര​ണ്ട് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ
27 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി
63 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി
53 വ​യ​സു​ള്ള ഹ​രി​പ്പാ​ട് സ്വ​ദേ​ശി
32 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
55 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി
49 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി
37 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി
44 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
59 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി
44 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി
69 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി
47 വ​യ​സു​ള്ള പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി
47, 57 വ​യ​സു​ള്ള 2 ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ൾ
35 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി
പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
41 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി
47 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​നി
41 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി
പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
30 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി
25 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി
27 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി
37 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
56, 65 വ​യ​സു​ള്ള ര​ണ്ട് ക​ല്ലി​ശ്ശേ​രി സ്വ​ദേ​ശി​നി​ക​ൾ
25 വ​യ​സു​ള്ള വ​ള​വ​നാ​ട് സ്വ​ദേ​ശി​നി
46 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി
40 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി
70 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി
54 വ​യ​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി
40, 35 വ​യ​സു​ള്ള ര​ണ്ട് പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ൾ
38 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
22 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി
67 വ​യ​സു​ള്ള ക​രി​യി​ല​കു​ള​ങ്ങ​ര സ്വ​ദേ​ശി
19 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി
വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
65 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി
56, 47 വ​യ​സു​ള്ള 2 പു​ന്ന​പ്ര സ്വ​ദേ​ശി​നി​ക​ൾ.
166-168: മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

കൂ​ടാ​തെ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജെ​റി​ൻ ജോ​ർ​ജ് 30 വ​യ​സ്, മാ​ട​വ​ന വീ​ട് ക​ട​ക്ക​ര​പ്പ​ള്ളി. ആ​കെ 1019 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1462 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
More in Latest News :