+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡ് 73 പേ​ർ​ക്ക് കോ​വി​ഡ്; 70 കേ​സു​ക​ളും സ​ന്പ​ർ​ക്കം; 33 പേ​ർ നെ​ഗ​റ്റീ​വ്

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 73 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ആ​റു​പേ​രു​ൾ​പ്പെ​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 70 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​
കാ​സ​ർ​ഗോ​ഡ് 73 പേ​ർ​ക്ക് കോ​വി​ഡ്; 70 കേ​സു​ക​ളും സ​ന്പ​ർ​ക്കം; 33 പേ​ർ നെ​ഗ​റ്റീ​വ്
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 73 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ആ​റു​പേ​രു​ൾ​പ്പെ​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 70 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ​ക്കു​മാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 33 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.

വീ​ടു​ക​ളി​ൽ 3128 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1376 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4504 പേ​രാ​ണ്. പു​തി​യ​താ​യി 349 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 536 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1212 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 267 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 349 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 33 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 2588 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1476 പേ​ർ ഇ​തു​വ​രെ​യാ​യി രോ​ഗ​വി​മു​ക്ത​രാ​യി. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 1103 പേ​രാ​ണ്.
More in Latest News :