+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട​യി​ൽ 38 പേ​ർ​ക്കു കോ​വി​ഡ്; 21 പേ​ർ രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 38 പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രും, ഏ​ഴു പേ​ർ മ​റ്റു സം​സ്ഥാ​ന
പ​ത്ത​നം​തി​ട്ട​യി​ൽ 38 പേ​ർ​ക്കു കോ​വി​ഡ്; 21 പേ​ർ രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 38 പേ​ർ​ക്കു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രും, ഏ​ഴു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 21 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

1) യുഎഇയി​ൽ നി​ന്നും എ​ത്തി​യ തു​രു​ത്തി​ക്കാ​ട് സ്വ​ദേ​ശി (62)
2) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ കു​ന്പ​ഴ സ്വ​ദേ​ശി (44)
3) ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ കോ​ഴി​മ​ല സ്വ​ദേ​ശി (56)
4) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ കി​ഴ​വ​ള​ളൂ​ർ സ്വ​ദേ​ശി (34)
5) മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (55)
6) ബ​ഹ്റ​നി​ൽ നി​ന്നും എ​ത്തി​യ ആ​റ·ു​ള സ്വ​ദേ​ശി (38)
7) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പു​ല്ലാ​ട് സ്വ​ദേ​ശി (30)
8) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (63).
9) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ വെ​ണ്‍​പാ​ല സ്വ​ദേ​ശി (44).
10) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (33).

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​ർ

11) മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി​നി (67)
12) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (32)
13) ല​ഡാ​ക്കി​ൽ നി​ന്നും എ​ത്തി​യ വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി (28).
14) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ നി​ര​ണം സ്വ​ദേ​ശി (20)
15) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (35)
16) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ ചെ​ങ്ങ​റ സ്വ​ദേ​ശി (19)
17) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ ക​വി​യൂ​ർ സ്വ​ദേ​ശി​നി (27).

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

18) കു​ന്ന​ന്താ​നം സ്വ​ദേ​ശി (37). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
19) തി​രു​മൂ​ല​പു​റം സ്വ​ദേ​ശി (70). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
20) മ​ണ്ണ​ടി​ശാ​ല സ്വ​ദേ​ശി​നി (28). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
21) നൂ​റോ​മ്മാ​വ് സ്വ​ദേ​ശി​നി (50). കോ​ട്ട​യം ജി​ല്ല​യി​ലെ തൃ​ക്കൊ​ടി​ത്താ​ന​ത്ത് സ്ഥി​ര​താ​മ​സം. അ​വി​ടെ വ​ച്ച് രോ​ഗ​ബാ​ധി​ത​യാ​യി.
22) പ​ഴ​കു​ളം സ്വ​ദേ​ശി​നി (33). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
23) ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​നി (29). സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ഹോ​ദ​രി.
24) ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​നി (32). പ​ന്ത​ള​ത്ത് സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
25) ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി (10). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
26) ക​രു​നാ​ഗ​പ്പ​ള​ളി സ്വ​ദേ​ശി (30). പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. എ​ആ​ർ ക്യാ​ന്പ് ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം ബാ​ധി​ച്ചു.
27) മ​ണ്ണ​ടി സ്വ​ദേ​ശി (35). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
28) തു​രു​ത്തി​ക്കാ​ട് സ്വ​ദേ​ശി (49). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
29) അ​ടൂ​ർ സ്വ​ദേ​ശി (31). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
30) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (28). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
31) ഞ​ക്കു​നി​ലം സ്വ​ദേ​ശി (9). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
32) ഞ​ക്കു​നി​ലം സ്വ​ദേ​ശി​നി (75). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
33) ഞ​ക്കു​നി​ലം സ്വ​ദേ​ശി​നി (14). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
34) ഞ​ക്കു​നി​ലം സ്വ​ദേ​ശി (40). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
35) പ്ര​മാ​ടം സ്വ​ദേ​ശി​നി (54). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ.
36) കു​ന്പ​ഴ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​ൻ (33). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
37) കു​ന്പ​ഴ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​രി (30). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ.
38) മ​ണ്ണ​ടി സ്വ​ദേ​ശി​നി (33). പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്. അ​വി​ടെ​നി​ന്നു രോ​ഗം ബാ​ധി​ച്ചു.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1770 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 823 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ണ്ടു പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ജി​ല്ല​യി​ൽ 116 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1480 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 288 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 276 പേ​ർ ജി​ല്ല​യി​ലും, 12 പേ​ർ ജി​ല്ല​യ്ക്കു പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :