+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​ന്ത​ൻ​പാ​റ​യി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ്; ഇ​ടു​ക്കി​യി​ൽ 41 കേ​സു​ക​ൾ

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 23 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​ര
ശാ​ന്ത​ൻ​പാ​റ​യി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ്; ഇ​ടു​ക്കി​യി​ൽ 41 കേ​സു​ക​ൾ
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 23 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

ഉ​ടു​ന്പ​ൻ​ചോ​ല കാ​രി​ത്തോ​ട് സ്വ​ദേ​ശി (47)
വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി (46)

സ​ന്പ​ർ​ക്കം

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (23)
കു​മ​ളി സ്വ​ദേ​ശി (20)
കു​മ​ളി സ്വ​ദേ​ശി​നി (49)
കു​മ​ളി സ്വ​ദേ​ശി (23)
കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി (23)
കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (21)
കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (18)
കു​മ​ളി ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി (23)
കു​മ​ളി സ്വ​ദേ​ശി (21)
കു​മ​ളി മു​രി​ക്ക​ടി സ്വ​ദേ​ശി (24)
ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (46)
പു​റ​പ്പു​ഴ സ്വ​ദേ​ശി (47)
ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (40)
ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (36)
ഉ​പ്പു​ത​റ ചീ​ന്ത​ലാ​ർ സ്വ​ദേ​ശി (26)
ഉ​പ്പു​ത​റ മ​ത്താ​യി​പാ​റ സ്വ​ദേ​ശി​നി (58)
ഉ​പ്പു​ത​റ മ​ത്താ​യി​പാ​റ സ്വ​ദേ​ശി​നി (17)
ഉ​പ്പു​ത​റ മ​ത്താ​യി​പാ​റ സ്വ​ദേ​ശി​നി (23)
ഉ​പ്പു​ത​റ മ​ത്താ​യി​പാ​റ സ്വ​ദേ​ശി (18)
ബൈ​സ​ണ്‍​വാ​ലി പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​നി (32)
ബൈ​സ​ണ്‍​വാ​ലി പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​നി (70)

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി (17)
തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ ച​ക്കു​പ​ള്ളം ആ​ന​വി​ലാ​സം സ്വ​ദേ​ശി​നി (53)
ബോ​ഡി​യി​ൽ നി​ന്നെ​ത്തി​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (19)
ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (28)
ഹ​രി​യാ​ന​യി​ൽ നി​ന്നെ​ത്തി​യ ത​ങ്ക​മ​ണി സ്വ​ദേ​ശി​നി (26)
ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ റോ​സാ​പ്പൂ​ക്ക​ണ്ടം കു​മ​ളി സ്വ​ദേ​ശി​നി (70)
ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ റോ​സാ​പ്പൂ​ക്ക​ണ്ടം കു​മ​ളി സ്വ​ദേ​ശി​നി (41)
ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ റോ​സാ​പ്പൂ​ക്ക​ണ്ടം കു​മ​ളി സ്വ​ദേ​ശി​നി (45)
ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ റോ​സാ​പ്പൂ​ക്ക​ണ്ടം കു​മ​ളി സ്വ​ദേ​ശി (54)
തെ​ങ്കാ​ശ്ശി​യി​ൽ നി​ന്നെ​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി (49)
തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നെ​ത്തി​യ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (66)
തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നെ​ത്തി​യ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി (66)
പു​റ​പ്പു​ഴ സ്വ​ദേ​ശി (21)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (24)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (38).
ക​രു​ണാ​പു​രം സ്വ​ദേ​ശി (45)
ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (38)

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ നാ​ര​ക​ക്കാ​നം സ്വ​ദേ​ശി (29)
More in Latest News :