+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി; അ​ഭി​ഷേ​ക് ബ​ച്ച​ൻ ആ​ശു​പ​ത്രി​വി​ട്ടു

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബോ​ളി​വു​ഡ് ന​ട​ൻ അ​ഭി​ഷേ​ക് ബ​ച്ച​ൻ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ട്ടു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മും​ബൈ നാ​നാ​വ​തി
കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി; അ​ഭി​ഷേ​ക് ബ​ച്ച​ൻ ആ​ശു​പ​ത്രി​വി​ട്ടു
മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബോ​ളി​വു​ഡ് ന​ട​ൻ അ​ഭി​ഷേ​ക് ബ​ച്ച​ൻ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ട്ടു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ 29 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് അ​ഭി​ഷേ​ക് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

നാ​വ​തി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ ​ഗ​റ്റീ​വാ​യെ​ന്നും വീ​ട്ടി​ൽ പോ​കാ​നാ​കു​ന്ന​തി​ൽ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ഇ​തോ​ടെ ബ​ച്ച​ൻ കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രും കോ​വി​ഡ് വി​മു​ക്ത​രാ​യി.
More in Latest News :