+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ, മ​ണ്ണി​ടി​ച്ചി​ൽ: കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ൻ റെ​യി​ൽ​വേ പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. നാ​ലു ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് റ​ദ്ദാ​ക്കി. നാ​ലു ട്രെ​യി​നു​ക​ൾ വ​ഴി​തി​
മ​ഴ, മ​ണ്ണി​ടി​ച്ചി​ൽ: കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ൻ റെ​യി​ൽ​വേ പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. നാ​ലു ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് റ​ദ്ദാ​ക്കി. നാ​ലു ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 138ൽ ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റ​ദ്ദാ​ക്കി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ

1. ട്രെ​യി​ൻ ന​ന്പ​ർ 06346 തി​രു​വ​ന​ന്ത​പു​രം- സെ​ൻ​ട്ര​ൽ ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് ഡെ​യി​ലി എ​ക്സ​പ്ര​സ്
2. ട്രെ​യി​ൻ ന​ന്പ​ർ 06345 ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ്- തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡെ​യി​ലി എ​ക്സ​പ്ര​സ്
3. ട്രെ​യി​ൻ ന​ന്പ​ർ 02432 ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (ഓ​ഗ​സ്റ്റ് 09, 11, 12, 16, 18 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല)
4. ട്രെ​യി​ൻ ന​ന്പ​ർ 02431 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ- ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (ഓ​ഗ​സ്റ്റ് 11, 13, 14, 18, 20 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല)

വ​ഴി തി​രി​ച്ചു​വി​ടു​ന്ന സ​ർ​വീ​സു​ക​ൾ

1. ട്രെ​യി​ൻ ന​ന്പ​ർ 02617 – എ​റ​ണാ​കു​ളം- ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ മം​ഗ​ള പ്ര​തി​ദി​ന സ്പെ​ഷ​ൽ
2. ട്രെ​യി​ൻ ന​ന്പ​ർ 02618 – ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ- എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ മം​ഗ​ള പ്ര​തി​ദി​ന സ്പെ​ഷ​ൽ
3. ട്രെ​യി​ൻ ന​ന്പ​ർ 02284 – ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ- എ​റ​ണാ​കു​ളം ദു​ര​ന്തോ പ്ര​തി​വാ​ര സ്പെ​ഷ​ൽ
4. ട്രെ​യി​ൻ ന​ന്പ​ർ 02283 എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ- ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ ദു​ര​ന്തോ സ്പെ​ഷ​ൽ ട്രെ​യി​ൻ
More in Latest News :