തിരുവനന്തപുരം: വിമാനാപകടം വിലയിരുത്താനായി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ ഉന്നതർ കോഴിക്കോട്ടെത്തി.
മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ കരിപ്പൂരിലെത്തിയിരുന്നു. മന്ത്രി കെ.ടി. ജലിലും സ്ഥലത്ത് കാന്പ് ചെയ്യുന്നുണ്ട്.