+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 61,537 പേ​ർ​ക്ക് കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​ൽ 933 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 61,537 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി
രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 61,537 പേ​ർ​ക്ക് കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​ൽ 933 മ​ര​ണം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 61,537 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് 60,000 ത്തി​ന് മു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20,88,612 ആ​യി.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 933 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42,518 ആ​യി വ​ർ​ധി​ച്ചു. 2.04 ആ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക്.

കോ​വി​ഡ് ബാ​ധി​ച്ച് 6,19,088 പേ​ർ രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. 14,27,006 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി.
More in Latest News :