+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​ർ ദു​ര​ന്തം: ഡി​ജി​സി​എ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ദു​ര​ന്ത​ത്തി​ൽ ഡി​ജി​സി​എ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പ​തി​നാ​ലം​ഗ സം​ഘ​മാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ​ത്. മാ​ഹി​തോ​ഷ് ഭ​ര​ദ്വാ​ജ്, ഉ​മ ശ​ങ്ക​ർ
ക​രി​പ്പൂ​ർ ദു​ര​ന്തം: ഡി​ജി​സി​എ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ദു​ര​ന്ത​ത്തി​ൽ ഡി​ജി​സി​എ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പ​തി​നാ​ലം​ഗ സം​ഘ​മാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ​ത്. മാ​ഹി​തോ​ഷ് ഭ​ര​ദ്വാ​ജ്, ഉ​മ ശ​ങ്ക​ർ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ പാ​ളി​ച്ച ഉ​ണ്ടോ​യെ​ന്നും സം​ഘം പ​രി​ശോ​ധി​ക്കും.

അ​തേ​സ​മ​യം, വി​മാ​ന​ത്താ​വ​ള ദു​ര​ന്തം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് സി​വി​ൽ എ​വി​യേ​ഷ​ൻ മ​ന്ത്രി ഹ​ർ​ദ്ധീ​പ് സിം​ഗ് പ​റ​ഞ്ഞു.
More in Latest News :