+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ലെ 14 രോ​ഗി​ക​ളി​ൽ ഏ​ഴും സ​ന്പ​ർ​ക്ക​ത്തി​ൽ; ര​ണ്ടു​പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ 14 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഏ​ഴു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​
ഇ​ടു​ക്കി​യി​ലെ 14 രോ​ഗി​ക​ളി​ൽ ഏ​ഴും സ​ന്പ​ർ​ക്ക​ത്തി​ൽ; ര​ണ്ടു​പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ 14 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഏ​ഴു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 32 പേ​ർ ശ​നി​യാ​ഴ്ച കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

1. ക​രി​ങ്കു​ന്നം സ്വ​ദേ​ശി (61). ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​യി​രു​ന്നു.
2. രാ​ജ​കു​മാ​രി സ്വ​ദേ​ശി (34).

സ​ന്പ​ർ​ക്കം

1. ദേ​വി​കു​ളം സ്വ​ദേ​ശി (37).
2. ഇ​ട​വെ​ട്ടി സ്വ​ദേ​ശി (47).
3. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (75).
4. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (73)
5. വ​ട്ട​വ​ട സ്വ​ദേ​ശി (57).

ആ​ഭ്യ​ന്ത​ര യാ​ത്ര

1. ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (28). ബം​ഗ​ളു​രു
2. ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (27). ബം​ഗ​ളു​രു
3. ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (40). ഗൂ​ഡ​ല്ലൂ​ർ.
4. ക​ട്ട​പ്പ​ന ക​ട​മാ​ക്കു​ഴി സ്വ​ദേ​ശി (52). നാ​ഗാ​ലാ​ൻ​ഡ്
5. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (51). കോ​യ​ന്പ​ത്തൂ​ർ
6.രാ​ജ​കു​മാ​രി സ്വ​ദേ​ശി (21). ത​മി​ഴ്നാ​ട് (ബോ​ഡി)

വി​ദേ​ശം

1. അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (24). ദു​ബാ​യ്.

രോ​ഗ​മു​ക്ത​ർ

1. പൊ​ൻ​മു​ടി സ്വ​ദേ​ശി​നി (38)
2. പൊ​ൻ​മു​ടി സ്വ​ദേ​ശി (44)
3. ദേ​വി​കു​ളം സ്വ​ദേ​ശി​നി (24)
4. പൈ​നാ​വ് സ്വ​ദേ​ശി (53)
5. പൈ​നാ​വ് സ്വ​ദേ​ശി (39)
6. വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​നി (51)
7. പൈ​നാ​വ് സ്വ​ദേ​ശി​നി (50)
8. അ​ടി​മാ​ലി സ്വ​ദേ​ശി (7)
9. ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി (5)
10. ക​രി​ങ്കു​ന്നം സ്വ​ദേ​ശി (39)
11.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (29)
12. മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (70)
13. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (58)
14. ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (65)
15. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (58)
16. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (65)
17. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (25)
18. രാ​ജാ​ക്കാ​ട് വ​ക്കാ​സി​റ്റി സ്വ​ദേ​ശി (62)
19. വ​ക്കാ​സി​റ്റി സ്വ​ദേ​ശി (35)
20. വ​ക്കാ​സി​റ്റി സ്വ​ദേ​ശി (66)
21. ഇ​ട​വെ​ട്ടി സ്വ​ദേ​ശി (17)
22. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (38)
23. മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (52)
24.മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (53)
25. പു​ല്ലു​മേ​ട് സ്വ​ദേ​ശി (57)
26. കു​മ​ളി സ്വ​ദേ​ശി​നി (64)
27. കൊ​ച്ചു​പൈ​നാ​വ് സ്വ​ദേ​ശി​നി (55)
28. ക​രി​ന്പ​ൻ സ്വ​ദേ​ശി (58)
29. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (55)
30. ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​നി (90)
31. ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​നി (52)
32. ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (30)
More in Latest News :