+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നു കോ​വി​ഡ്; ക​ന​ത്ത ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​തെ​ങ്ങി​ൽ സ്പെ​ഷ​ൽ ഡ്യൂ​ട്ടി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പോ​ലീ​സ് ഉ​ദ
തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നു കോ​വി​ഡ്; ക​ന​ത്ത ജാ​ഗ്ര​ത
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​തെ​ങ്ങി​ൽ സ്പെ​ഷ​ൽ ഡ്യൂ​ട്ടി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ കേ​ര​ള പോ​ലീ​സ് ആ​സ്ഥാ​നം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. റി​സ​പ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണു പോ​ലീ​സ് ആ​സ്ഥാ​നം ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ട​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ധി ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ ന​ട​പ​ടി പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ച്ച് ഇ​ടു​ക്കി​യി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി​യി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. 50 വ​യ​സ് ക​ഴി​ഞ്ഞ പോ​ലീ​സു​കാ​രെ കോ​വി​ഡ് ഫീ​ൽ​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്നാ​ണു ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം.
More in Latest News :