+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​പു​ര​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വാ​വ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. സൗ​ത്ത് ത്രി​പു​ര​യി​ലെ മു​ഹു​രി​പു​ർ സ്വ​ദേ​ശി​യാ​യ 31 വ​യ​സു​കാ​ര​
ത്രി​പു​ര​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വാ​വ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. സൗ​ത്ത് ത്രി​പു​ര​യി​ലെ മു​ഹു​രി​പു​ർ സ്വ​ദേ​ശി​യാ​യ 31 വ​യ​സു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നാ​ണ് യു​വാ​വ് താ​ഴേ​ക്ക് ചാ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
More in Latest News :