+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; 1,118 പേ​ർ​ക്ക് രോ​ഗം, 26 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,118 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 26 മ​ര​ണ​ങ്ങ​ളും പു​തു​താ
ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; 1,118 പേ​ർ​ക്ക് രോ​ഗം, 26 മ​ര​ണം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,118 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 26 മ​ര​ണ​ങ്ങ​ളും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,36,716 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 1,22,131 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ 3,989 പേ​രാ​ണ് മ​രി​ച്ച​ത്. നി​ല​വി​ൽ 10,596 പേ​രാ​ണ് കോ​വി​ഡ് രോ​ഗി​ക​ളാ​യു​ള്ള​ത്. സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 89.33 ശ​ത​മാ​ന​മാ​ണ്.
More in Latest News :