+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്ക​മാ​ൻ​ഡ് മാ​പ്പ് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ സ​ച്ചി​ൻ പൈ​ല​റ്റി​നെ സ്വീ​ക​രി​ക്കു​മെ​ന്ന് ഗെ​ഹ്‌ലോ​ട്ട്

ജ​യ്പു​ർ: സ​ച്ചി​ൻ പൈ​ല​റ്റി​നും വി​മ​ത എം​എ​ൽ​എ​മാ​ർ​ക്കും ഹൈ​ക്ക​മാ​ൻ​ഡ് മാ​പ്പ് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ തി​രി​കെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ
ഹൈ​ക്ക​മാ​ൻ​ഡ് മാ​പ്പ് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ സ​ച്ചി​ൻ പൈ​ല​റ്റി​നെ സ്വീ​ക​രി​ക്കു​മെ​ന്ന് ഗെ​ഹ്‌ലോ​ട്ട്
ജ​യ്പു​ർ: സ​ച്ചി​ൻ പൈ​ല​റ്റി​നും വി​മ​ത എം​എ​ൽ​എ​മാ​ർ​ക്കും ഹൈ​ക്ക​മാ​ൻ​ഡ് മാ​പ്പ് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ തി​രി​കെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോ​​ട്ട്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്തും ചെ​യ്യു​മെ​ന്നും താ​ൻ മൂ​ന്ന് ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന്‍റെ അം​ഗീ​കാ​രം പാ​ർ​ട്ടി​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം പ്ര​ധാ​ന​മ​ന്ത്രി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഗെ​ഹ്‌ലോ​​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് വി​ടി​ല്ലെ​ന്ന് സ​ച്ചി​ന്‍ പ​ക്ഷം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്തു​പോ​യെ​ങ്കി​ലും ത​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് വി​ടി​ല്ലെ​ന്ന് സ​ച്ചി​ന്‍ പൈ​ല​റ്റും മ​റ്റ് എം​എ​ല്‍​എ​മാ​രും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :