+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജിൽ കോ​വി​ഡ് പ​രി​ശോ​ധ​ന തുടങ്ങി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി ലാ​ബി​ന് കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള ഐ​സി​എം​ആ​ര്‍ അ​നു​മ​തി ല​ഭ
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജിൽ കോ​വി​ഡ് പ​രി​ശോ​ധ​ന തുടങ്ങി
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി ലാ​ബി​ന് കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള ഐ​സി​എം​ആ​ര്‍ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ്ര​തി​ദി​നം 100 മു​ത​ല്‍ 200 വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഇ​വി​ടെ ന​ട​ത്താ​ന്‍ സാ​ധി​ക്കും. ഇ​തോ​ടെ ആ​ല​പ്പു​ഴ​യി​ല്‍ എ​ന്‍​ഐ​വി (​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി) ഉ​ള്‍​പ്പ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ ര​ണ്ട് ആ​ര്‍​ടി​പി​സി ലാ​ബു​ക​ള്‍ ആ​യി.

സം​സ്ഥാ​ന​ത്ത് 17 സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളും എ‌ട്ട് സ്വ​കാ​ര്യ ലാ​ബു​ക​ളും ഉ​ള്‍​പ്പ​ടെ 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
More in Latest News :