പാലക്കാട്: അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിനി സിന്ധു(34)ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ശനിയാഴ്ച മാത്രം നാലു പേർ കോവിഡ് ബാധിച്ചു മരിച്ചു.