ചെന്നൈ: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്നുപേർ എൻഐഎ കസ്റ്റഡിയിൽ. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചവരാണിത്.
ഡിഐജി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തി. മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിയാലോചന നടത്തി.
ഡിഐജി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തി. മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിയാലോചന നടത്തി.