കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലലെ അഞ്ച് നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രസവ വാർഡിലെ നഴ്സുമാർക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇവിടെ പ്രവേശിപ്പിച്ച ഗർഭിണിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
നഴ്സുമാർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ പ്രസവവാർഡ് അടച്ചേക്കും. നേരത്തെ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
നഴ്സുമാർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ പ്രസവവാർഡ് അടച്ചേക്കും. നേരത്തെ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.