+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം: പു​ലാ​മ​ന്തോ​ളി​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ലാ​മ​ന്തോ​ള്‍ കാ​ത്തി​ര​ക്ക​ട​വ​ത്ത് താ​വു​ള്ളി​യി​ല്‍ ആ​ഷി​ഖി(26)​നെ​യാ​ണ്
മ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
മ​ല​പ്പു​റം: പു​ലാ​മ​ന്തോ​ളി​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ലാ​മ​ന്തോ​ള്‍ കാ​ത്തി​ര​ക്ക​ട​വ​ത്ത് താ​വു​ള്ളി​യി​ല്‍ ആ​ഷി​ഖി(26)​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ ആ​ഷി​ഖ് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. രാ​വി​ലെ ന​ല്‍​കി​യ ഭ​ക്ഷ​ണം ഉ​ച്ച​യാ​യി​ട്ടും എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ മു​റി​യി​ല്‍ ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഷി​ഖി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.
More in Latest News :