+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് മു​ന്നേ​റ്റം തു​ട​രു​ന്നു; ഇ​ന്നും കൂ​ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് മു​ന്നേ​റ്റം തു​ട​രു​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ർ​ധി​ച്ച​തോ​ടെ ഗ്രാ​മി​ന് 5,020 രൂ​പ​യും പ​വ​ന് 40,160 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ
സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് മു​ന്നേ​റ്റം തു​ട​രു​ന്നു; ഇ​ന്നും കൂ​ടി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് മു​ന്നേ​റ്റം തു​ട​രു​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ർ​ധി​ച്ച​തോ​ടെ ഗ്രാ​മി​ന് 5,020 രൂ​പ​യും പ​വ​ന് 40,160 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ 21 മു​ത​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്ത് സ്വ​ർ​ണം കു​തി​ക്കു​ക​യാ​ണ്.
More in Latest News :