+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​ക് ടോ​ക്കി​നെ യു​എ​സി​ൽ നി​രോ​ധി​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് ആ​പ്പ് ടി​ക് ടോ​ക്കി​നെ യു​എ​സി​ലും നി​രോ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യ
ടി​ക് ടോ​ക്കി​നെ യു​എ​സി​ൽ നി​രോ​ധി​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്
വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് ആ​പ്പ് ടി​ക് ടോ​ക്കി​നെ യു​എ​സി​ലും നി​രോ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ആ​ശ​ങ്ക അ​മേ​രി​ക്ക​ൻ സു​ര​ക്ഷാ വി​ദ​ഗ്ദ്ധ​ർ ഉ​ന്ന​യി​ച്ച​തി​നാ​ലാ​ണ് നി​രോ​ധ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്നും ട്രം​പ് എ​യ​ർ​ഫോ​ഴ്സ് വ​ൺ വി​മാ​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

നേ​ര​ത്തേ, ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​ ടി​ക് ടോ​ക്ക് ഉ​ൾ​പ്പെ​ടെ 57 ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യും രം​ഗ​ത്തെ​ത്തി​യ​ത്.
More in Latest News :