കൊച്ചി: എറണാകുളത്ത് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന്(80) കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം സംഭവിച്ചു.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. ഇദ്ദേഹത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. ഇദ്ദേഹത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.