+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് കൂ​ടു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

കൊ​ച്ചി: കോ​വി​ഡ് സ​മ്പ​ര്‍​ക്ക​വ്യാ​പ​നം തു​ട​രു​ന്ന എ​റ​ണാ​കു​ള​ത്ത് സ്ഥി​തി ഗു​രു​ത​രം. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ (മ​ണാ​ശേ​രി ഡി​വി​
എ​റ​ണാ​കു​ള​ത്ത് കൂ​ടു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
കൊ​ച്ചി: കോ​വി​ഡ് സ​മ്പ​ര്‍​ക്ക​വ്യാ​പ​നം തു​ട​രു​ന്ന എ​റ​ണാ​കു​ള​ത്ത് സ്ഥി​തി ഗു​രു​ത​രം. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ (മ​ണാ​ശേ​രി ഡി​വി​ഷ​ൻ) വാ​ഴ​ക്കു​ളം(2), തൃ​പ്പൂ​ണി​ത്തു​റ(​തോ​ട്ടു​പു​റം), കോ​ട്ടു​വ​ള്ളി(17). കോ​ർ​പ​റേ​ഷ​നി​ലെ പൊ​റ്റ​ക്കു​ഴി, ചി​റ്റാ​റ്റു​ക​ര(3) എ​ന്നി​വ ഒ​ഴി​വാ​ക്കി.

കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് എ​റ​ണാ​കു​ള​ത്ത് ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ് ഉ​ള്ള​ത്. വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ 132 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 109 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.
More in Latest News :