ലണ്ടൻ: ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ(ആർഎഎഫ്) ചിനൂക്ക് ഹെലികോപ്റ്റർ അടിയന്തിരമായി തിരിച്ചിറക്കി. വെയിൽസിലുള്ള ലംഗിനിൻ പ്രദേശത്താണ് കോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തത്.
കോപ്റ്റർ താഴ്ന്ന് പറന്ന സമയത്ത് പെട്ടന്ന് തകരാർ ശ്രദ്ധയിൽപെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കോപ്റ്ററിന്റെ ക്രൂ അംഗങ്ങൾക്ക് നിസാര പരിക്കുകളേറ്റു. കോപ്റ്ററിന്റെ ചില്ല് തകർന്നതിനേത്തുടർന്നാണിത്.
മറ്റ് കേടുപാടുകൾ കോപ്റ്ററിനു സംഭവിച്ചിട്ടില്ല.