+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ൻ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ​യെ​ന്ന് ആ​ന്‍റ​ണി ഫൗ​ച്ചി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​കു​മെ​ന്നും 2021ൽ ​അ​ത് അ​മേ​രി​ക്ക​ക്കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​മെ​ന്നും അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് പ്ര​തി​രോ
കോ​വി​ഡ് വാ​ക്സി​ൻ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ​യെ​ന്ന് ആ​ന്‍റ​ണി ഫൗ​ച്ചി
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​കു​മെ​ന്നും 2021ൽ ​അ​ത് അ​മേ​രി​ക്ക​ക്കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​മെ​ന്നും അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ആ​ന്‍റ​ണി ഫൗ​ച്ചി.

വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ സാ​ധാ​ര​ണ വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ങ്കി​ലും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, കോ​വി​ഡി​നെ​തി​രെ മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം എ​ന്നി​വ വാ​ക്സി​ൻ ക​ണ്ടെ​ത്താ​നു​ള്ള പ്ര​ക്രി​യ​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ക്സി​ൻ മൃ​ഗ​ങ്ങ​ളി​ലും മ​നു​ഷ്യ​രി​ലും പ​രീ​ക്ഷി​ച്ച​പ്പോ​ൾ കി​ട്ടി​യ വി​വ​ര​ങ്ങ​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ൻ സ​ജ്ജ​മാ​യേ​ക്കു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. 2021ൽ ​അ​ത് അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കും- ഫൗ​ച്ചി പ​റ​ഞ്ഞു.
More in Latest News :