+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ർ​ച്ചു​ഗ​ലി​ൽ ട്രെ​യി​ൻ അ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ലി​സ്ബ​ണ്‍: പോ​ർ​ച്ചു​ഗ​ലി​ൽ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. കൊ​യിം​ന്പ്ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ട്രെ​യി​ൻ പാ​ളം​തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 30ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു
പോ​ർ​ച്ചു​ഗ​ലി​ൽ ട്രെ​യി​ൻ അ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു
ലി​സ്ബ​ണ്‍: പോ​ർ​ച്ചു​ഗ​ലി​ൽ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. കൊ​യിം​ന്പ്ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ട്രെ​യി​ൻ പാ​ളം​തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 30ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന മെ​ഷീ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
More in Latest News :