+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ എം​എ​ൽ​എ ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ലി​ൽ തി​രി​ച്ചെ​ത്തി

കോ​ൽ​ക്ക​ത്ത: നോ​ർ​ത്ത് ബം​ഗാ​ളി​ലെ പ്ര​മു​ഖ നേ​താ​വ് ബി​പ്ല​ബ് മി​ത്ര ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. സൗ​ത്ത് ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ ഹ​രി​രാം​പു​രി​ൽ​നി​ന്നു​ള്ള മു​ൻ തൃ
മു​ൻ എം​എ​ൽ​എ ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ലി​ൽ തി​രി​ച്ചെ​ത്തി
കോ​ൽ​ക്ക​ത്ത: നോ​ർ​ത്ത് ബം​ഗാ​ളി​ലെ പ്ര​മു​ഖ നേ​താ​വ് ബി​പ്ല​ബ് മി​ത്ര ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. സൗ​ത്ത് ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ ഹ​രി​രാം​പു​രി​ൽ​നി​ന്നു​ള്ള മു​ൻ തൃ​ണ​മൂ​ൽ എം​എ​ൽ​എ​യാ​ണ് ബി​പ്ല​ബ് മി​ത്ര. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് തൃ​ണ​മൂ​ലി​ൽ​നി​ന്ന് കാ​വി​പാ​ള​യ​ത്തി​ൽ പോ​യ​ത്.

വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​മെ​ന്നാ​ണ് തി​രി​ച്ചു​വ​ര​വി​നെ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. ബം​ഗാ​ളി​നെ​തി​രെ ന​ട​ത്തു​ന്ന ഗൂ​ഡാ​ലോ​ച​ന​യ്ക്കെ​തി​രെ ഒ​ന്നി​ച്ചു​പോ​രാ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി മി​ത്ര പ​റ​ഞ്ഞു.

മി​ത്ര​യെ പാ​ർ‌​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് തൃ​ണ​മൂ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​താ​പ് ചാ​റ്റ​ർ​ജി പ​റ​ഞ്ഞു. പാ​ർ​ട്ടി​വി​ട്ട​വ​രോ​ട് മ​ട​ങ്ങി​വ​രാ​ൻ ജൂ​ലൈ 21 റാ​ലി​യി​ൽ മ​മ​ത ബാ​ന​ർ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ദ്ദേ​ഹം ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്- ചാ​റ്റ​ർ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :