+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ഇ​ള​വു​ക​ൾ വേ​ണ്ടെ​ന്ന്; കേ​ജ​രി​വാ​ളി​നെ വെ​ട്ടി ല​ഫ്.​ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: അ​ൺ​ലോ​ക്ക് മൂ​ന്നി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ത്തി​യ ഇ​ള​വു​ക​ൾ വി​ല​ക്കി ഡ​ൽ​ഹി ല​ഫ്.​ഗ​വ​ർ​ണ​ർ അ​നി​ൽ ബെ​യ്ജാ​ൽ. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സം​സ്ഥാ​ന​ത്ത് വ​രു​ത്തി​യ ര​ണ്ട്
ഡ​ൽ​ഹി​യി​ൽ ഇ​ള​വു​ക​ൾ വേ​ണ്ടെ​ന്ന്; കേ​ജ​രി​വാ​ളി​നെ വെ​ട്ടി ല​ഫ്.​ഗ​വ​ർ​ണ​ർ
ന്യൂ​ഡ​ൽ​ഹി: അ​ൺ​ലോ​ക്ക് മൂ​ന്നി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ത്തി​യ ഇ​ള​വു​ക​ൾ വി​ല​ക്കി ഡ​ൽ​ഹി ല​ഫ്.​ഗ​വ​ർ​ണ​ർ അ​നി​ൽ ബെ​യ്ജാ​ൽ. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സം​സ്ഥാ​ന​ത്ത് വ​രു​ത്തി​യ ര​ണ്ട് ഇ​ള​വു​ക​ളാ​ണ് ല​ഫ്.​ഗ​വ​ർ​ണ​ർ നി​ര​സി​ച്ച​ത്.

അ​ൺ​ലോ​ക്ക് മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളും പ്ര​തി​വാ​ര ച​ന്ത​ക​ളും തു​റ​ക്കാ​നാ​യി​രു​ന്നു കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഡ​ൽ​ഹി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ല​ഫ്. ഗ​വ​ർ​ണ​ർ, സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും അ​നി​ൽ ബെ​യ്ജാ​ൽ വി​ശ​ദീ​ക​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഇ​ന്ന് പു​തി​യ 1,195 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.35 ല​ക്ഷ​മാ​യി. കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,963 ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്.
More in Latest News :