+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിപാടിയിൽ കോവിഡ് രോഗിയും; മ​ന്ത്രി കെ. ​രാ​ജു ക്വാ​റ​ന്‍റൈ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​നം മ​ന്ത്രി കെ. ​രാ​ജു സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. കു​ള​ത്തൂ​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്ത
പരിപാടിയിൽ കോവിഡ് രോഗിയും; മ​ന്ത്രി കെ. ​രാ​ജു ക്വാ​റ​ന്‍റൈ​നി​ൽ
തി​രു​വ​ന​ന്ത​പു​രം: വ​നം മ​ന്ത്രി കെ. ​രാ​ജു സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. കു​ള​ത്തൂ​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മ​ന്ത്രി എ​ത്തി​യി​രു​ന്നു. ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പോ​യ​ത്.

മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നും പ​രി​പാ​ടി​ൽ പ​ങ്കെ​ടു​ത്ത പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​ട്ടു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി മ​ന്ത്രി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ല. എ​ങ്കി​ലും മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് മ​ന്ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
More in Latest News :