+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡ് 52 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; എ​ട്ടു രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; ആ​ശ​ങ്ക

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 52 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത എ​ട്ടു പേ​രു​ൾ​പ്പെ​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 47 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത
കാ​സ​ർ​ഗോ​ഡ് 52 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; എ​ട്ടു രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; ആ​ശ​ങ്ക
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 52 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത എ​ട്ടു പേ​രു​ൾ​പ്പെ​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 47 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ര​ണ്ടു പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു വ​ന്ന മൂ​ന്നു പേ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി.

സ​ന്പ​ർ​ക്കം

കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ 25 കാ​ര​ൻ, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 33 കാ​ര​ൻ, 12 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 63 , 18, 28, 49, 21 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ 44, 19, 34, 21 വ​യ​സു​ള്ള സ്ത്രീ​ക​ൾ, ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 30 കാ​രി, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 31 കാ​ര​ൻ, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ 24 കാ​ര​ൻ, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ 25 കാ​ര​ൻ, കു​ന്പ​ള പ​ഞ്ചാ​യ​ത്തി​ലെ 9, 15 വ​യ​സു​ള്ള കു​ട്ടി​ക​ൾ , 19, 52, 43, 45, 52, 30 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, 29 കാ​രി, മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 52, 29 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ 26,20,45,34, സ്ത്രീ​ക​ൾ, 1,9 വ​യ​സു​ള്ള കൂ​ട്ടി​ക​ൾ, വോ​ർ​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ 45 കാ​ര​ൻ, 35 കാ​രി, പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ 20 കാ​ര​ൻ, പ​ള്ളി​ക്ക​ര 11 വ​യ​സു​ള്ള കു​ട്ടി, 26 കാ​ര​ൻ, കും​ബം​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ 48കാ​രി.

ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ

കും​ബം​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ 52 കാ​ര​ൻ, മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 73 കാ​രി, 22, 66, 45 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ 30 കാ​ര​ൻ, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 22 കാ​ര​ൻ, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 62 കാ​ര​ൻ

വി​ദേ​ശം

ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ 28 കാ​രി (സൗ​ദി)
പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ 45 കാ​ര​ൻ (ബ​ഹ​റി​ൻ)

ഇ​ത​ര​സം​സ്ഥാ​നം

മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 60 കാ​ര​ൻ (ക​ർ​ണാ​ട​ക), 43 കാ​ര​ൻ (ഡ​ൽ​ഹി)
പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ 22 കാ​രി (ക​ർ​ണാ​ട​ക).
More in Latest News :