കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച 84 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. സന്പർക്കം വഴി 72 പേർക്കു രോഗം ബാധിച്ചു. വിദേശത്തുനിന്ന് എത്തി പോസിറ്റീവായ രണ്ടുപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തി പോസിറ്റീവായ ആറു പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇപ്പോൾ 710 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. 75 പേർ രോഗമുക്തി നേടി.
ആകെ പോസിറ്റീവ് കേസുകൾ - 84
വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 02
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 06
സന്പർക്കം വഴി പോസിറ്റീവ് ആയവർ - 72
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ - 04
വിദേശത്തുനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ 02
• നാദാപുരം - 1 പുരുഷൻ (36)
• നരിക്കുനി - 1 പുരുഷൻ (60)
ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ 06
• ഉള്ള്യേരി - 1 പുരുഷൻ (37)
• കാക്കൂർ - 1 പുരുഷൻ (28)
• കോഴിക്കോട് കോർപ്പറേഷൻ - 3 അഥിതി തൊഴിലാളി - പുരുഷൻ (37, 36, 39)
• നരിക്കുനി - 1 പുരുഷൻ (25)
സന്പർക്കം വഴി പോസിറ്റീവ് ആയവർ 72
മുൻസിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോർപ്പറേഷൻ- 33
ഡിവിഷൻ 56 - പുരുഷൻമാർ(37,44)
ഡിവിഷൻ 58 - പുരുഷൻമാർ(32,36,45,56)
ഡിവിഷൻ 71 - പുരുഷൻ(69)
ഡിവിഷൻ 56,57,58,61 - സ്ത്രീകൾ (53,45,34,48)
ഡിവിഷൻ 61 - ആണ്‍കുട്ടി (9)
ഡിവിഷൻ 56,58 - പെണ്‍കുട്ടികൾ (5,13)
ഡിവിഷൻ 34 - പുരുഷൻ(66,69)
ചെറുവണ്ണൂർ - പെണ്‍കുട്ടി(11)
പെറ്റമ്മൽ - സ്ത്രീ (56)
ആര്യോഗ്യ പ്രവർത്തകർ - (22,38,40)
സ്വകാര്യ ആശുപത്രി ജീവനക്കാർ - 12
• വടകര - 3 പുരുഷൻ(16, 28), സ്ത്രീ (67)
• ചെക്യാട് - 1 പുരുഷൻ(30)
• നാദാപുരം - 1 പുരുഷൻ(63)
• പയ്യോളി - 1 സ്ത്രീ (57)
• മുക്കം - 1 സ്ത്രീ (32)
• പുറമ്മേരി - 2 സ്ത്രീ (40), ആണ്‍കുട്ടി (17)
• കുറ്റ്യാടി - 2 സ്ത്രീ (45), ആണ്‍കുട്ടി (16)
• തിരുവള്ളൂർ - 3 പുരുഷൻ(34, 77), സ്ത്രീ (65)
• ചങ്ങരോത്ത് - 1 പുരുഷൻ(35)
• അത്തോളി - 1 പുരുഷൻ(24)
• ഉണ്ണിക്കുളം - 1 പുരുഷൻ(58)
• ചേളന്നൂർ - 1 പുരുഷൻ(23)
• നരിക്കുനി - 1 സ്ത്രീ (30)
• കൂടരഞ്ഞി - 1 സ്ത്രീ (38)
• പുതുപ്പാടി - 3 സ്ത്രീ (73), പെണ്‍കുട്ടി(9, 14)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ 04- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോർപ്പറേഷൻ - 3
ഡിവിഷൻ 61, പുരുഷൻ (33)
ഡിവിഷൻ 34, സ്ത്രീ (59)
കല്ലായി - 1 സ്ത്രീ (29)
• കൂടരഞ്ഞി - 1 പുരുഷൻ(61)